Surprise Me!

ചെന്നൈ നഗരം മുങ്ങുന്നു..പ്രളയത്തിലേക്ക്..അപകട മുന്നറിയിപ്പ്

2021-11-07 888 Dailymotion

ചെന്നൈയില്‍ ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. 2015 ലെ പ്രളയത്തിനുശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ നഗരത്തില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം

Buy Now on CodeCanyon