5 Players who can get maiden India call-up for New Zealand T20Is

സീനിയര്‍ താരങ്ങളുടെ തലക്കനം ദ്രാവിഡിന്റെ അടുത്ത് ചിലവാകാത്തതിനാല്‍ പ്രതിഭാശാലികളായ യുവതാരങ്ങളെ ഇന്ത്യ പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവരുമെന്നുറപ്പ്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.