Surprise Me!

ചില്ലറക്കാരല്ല ഈ കുട്ടികൾ.. ആലത്തൂരിനെ പെൺകുട്ടികളുടെ ലക്ഷ്യം കണ്ണുതള്ളിക്കും

2021-11-09 587 Dailymotion

Missing children found from TN; left home to take part in Free Fire tournament, says police
പാലക്കാട് ആലത്തൂരിലെ വിദ്യാര്‍ഥികളുടെ തിരോധാനം മൊബൈല്‍ ഗെയിമിങിലെ സാഹസിക യാത്ര തേടിയെന്ന് പൊലീസ്.ഇരട്ട സഹോദരിമാരായ വിദ്യാര്‍ഥിനികളും സഹപാഠികളായ രണ്ട് വിദ്യാര്‍ഥികളും കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നാടുവിട്ടത്.കൈയ്യിലുണ്ടായിരുന്ന പണം തീര്‍ന്നെങ്കിലും ഗോവയിലെത്തി സ്വയംതൊഴില്‍ കണ്ടെത്താനായിരുന്നു തീരുമാനമെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി

ഗെയിം

Buy Now on CodeCanyon