Surprise Me!

ഭർത്താവിന്റെ മർദ്ദനം..പുനം പാണ്ഡെ ആശുപത്രിയിൽ ഭർത്താവ് ജയിലിൽ

2021-11-09 6,895 Dailymotion

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്‌

Buy Now on CodeCanyon