Surprise Me!

UAEയിൽ പ്രളയ സാധ്യത..ഇടിവെട്ടി പെരുമഴ..ജനങ്ങൾക്ക് മുന്നറിയിപ്പ്

2021-11-10 400 Dailymotion

യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്തു. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളുടെ ഉള്‍പ്രദേശങ്ങള്‍, കല്‍ബ, ഫുജൈറ, മസാഫി എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോട് കൂടിയായിരുന്നു മഴ. ഫുജൈറ മുര്‍ബാദില്‍ ആലിപ്പഴങ്ങള്‍ പെയ്തു

Buy Now on CodeCanyon