Who is real life adv Chandru from Jai bhim?
തന്റെ ഔദ്യോഗികജീവിത കാലത്ത് അഭിഭാഷകര്‍ തന്നെ 'മൈ ലോര്‍ഡ്' എന്ന് വാദപ്രതിവാദത്തിനിടെ അഭിസംബോധന ചെയ്യുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. താന്‍ ജഡ്ജിയുടെ ചേംബറിലേക്ക് എത്തുന്ന സമയത്ത് ദവാലി ജഡ്ജി വരുന്നതായി വിളിച്ചു പറയുന്നതും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.