Heavy rains in Thiruvananthapuram; The road on the national highway was partially destroyed<br />ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ റോഡിന്റെ ഒരുഭാഗം തകർന്നു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി സമീപത്തെ കടകളിൽ വെള്ളം കയറി. കോവളത്ത് രണ്ട് വീടുകൾ പൂർണമായും തകർന്നു.<br /><br /><br />