Surprise Me!

India vs New Zealand: Reason behind Shreyas Iyer’s selection for Test series revealed

2021-11-13 1,271 Dailymotion

India vs New Zealand: Reason behind Shreyas Iyer’s selection for Test series revealed<br />ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചത് മുതല്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ആരാധകര്‍ പ്രതീക്ഷിച്ച പല താരങ്ങളും ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ചില താരങ്ങള്‍ അപ്രതീക്ഷിതമായി ടീമില്‍ ഇടം പിടിക്കുകയും ചെയ്തു, ഇപ്പോഴിതാ അപ്രതീക്ഷിതമായി ശ്രേയസിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് എന്തുകൊണ്ടാണ് പരിഗണിച്ചതെന്നതിന്റെ കാരണം പുറത്തായിരിക്കുകയാണ്.<br /><br />

Buy Now on CodeCanyon