Surprise Me!

വീണ്ടും മഴ മരണം..കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു..നാശം വിതച്ച് മഴ

2021-11-14 571 Dailymotion

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറാണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്

Buy Now on CodeCanyon