Surprise Me!

ഡാമുകൾ തുറന്നുവിടുന്നു..പുഴകൾ കരകവിയുന്നു..ജനങ്ങളെ ജാഗ്രത പാലിക്കുക

2021-11-14 388 Dailymotion

പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഇന്ന് വൈകിട്ട് ആറു മണിവരെ നിലവിലെ അഞ്ച് സെന്റീമീറ്ററില്‍ നിന്ന് 10 സെന്റീമീറ്ററായി ഉയര്‍ത്തും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെയും കാഴ്ചക്കാരെയും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതിരപ്പിള്ളി ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി

Buy Now on CodeCanyon