Surprise Me!

നാലു ദിവസങ്ങൾ കൊണ്ടു തന്നെ കുറുപ്പ് അൻപത് കോടി ക്ലബ്ബിൽ

2021-11-16 18 Dailymotion

കുറുപ്പ് തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുന്നതിനിടെ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. റിലീസ് ചെയ്ത് അഞ്ചുദിവസത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ കേവലം നാലു ദിവസങ്ങൾ കൊണ്ടു തന്നെ കുറുപ്പ് അൻപത് കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ്. ഇതിൻ്റെ സന്തോഷം ദുൽഖർ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പാൻ ഇന്ത്യൻ സിനിമയായി എഥ്തിയ കുറുപ്പ് അഞ്ചു ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിച്ചിരുന്നത്. <br />

Buy Now on CodeCanyon