Popular magician Gopinath Muthukad to end professional career<br />മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് നിര്‍ത്തുന്നു. പ്രതിഫലം വാങ്ങി ഇനി മാജിക് പരിപാടികള്‍ നടത്തുന്നില്ലെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. നാലര പതിറ്റാണ്ടോളം നീണ്ട ജാലവിദ്യാ പ്രകടനങ്ങളുടെ ജീവിതമാണ് അവസാനിപ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത് <br /><br /><br />