FB post against cyber attack on actress Nithya Das<br />അടുത്തിടെ നടി നിത്യാ ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് വളരെ അധികം നെഗറ്റീവ് കമന്റുകള്‍ ലഭിക്കുകയുണ്ടായി. വിവാഹം കഴിഞ്ഞ, പ്രസവിച്ച സ്ത്രീകള്‍ എങ്ങനെ ആയിരിക്കണം എന്നുളള പതിവ് പല്ലവികള്‍ ആണ് കമന്റുകളൊക്കെയും. ഇത്തരം മനോഗതിയുളളവര്‍ക്ക് മറുപടിയായി ടുലു റോസ് ടോണി എന്ന യുവതി പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്<br /><br /><br />