Only Halal meat? — Netizens angry over Team India's diet plan for Test series<br />ഇന്ത്യന്‍ ടീമിന്റെ ഡയറ്ററി പ്ലാനാണ് വിവാദമായി മാറായിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം, ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ ചിക്കന്‍ വന്നതാണ് എല്ലാവരെയും പ്രത്യേകിച്ച് ഹിന്ദുത്വവാദികളെ ചൊടിപ്പിക്കുന്നത്.<br /><br /><br />