IND vs NZ Test Series: Can New Zealand end 33 years wait to win a Test in India? Ross Taylor says ‘YES we will win this time’:<br />ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് 25ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ സന്തോഷത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അതിന് പ്രതികാരം തീര്‍ക്കാനുറച്ചാവും ന്യൂസീലന്‍ഡിന്റെ വരവ്. ഇപ്പോഴിതാ ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലര്‍.<br /><br /><br />