Primary School Students Go To Cops Over Pencil Problem; Watch Video<br />ഒരു പെന്‍സില്‍ കാണാതായ സംഭവത്തില്‍ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് ആന്ധ്രാ പ്രദേശ് പൊലീസ്. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍ സഹപാഠിക്കെതിരെയാണ് പരാതി നല്‍കിയത്. ആന്ധ്രയിലെ കുര്‍ണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലിലാണ് വേറിട്ട സംഭവം നടന്നത്<br /><br /><br />