Surprise Me!

അതി സുന്ദരിയായി സ്വാസിക വിജയ് ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

2021-11-27 1,488 Dailymotion

ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് സ്വാസിക. സ്വാസിക അഭിനയിക്കുന്ന സീരിയലുകളും സിനിമയും മാത്രമല്ല, എന്ത് പൊതുപരിപാടികളില്‍ പങ്കെടുത്താലും അത് വൈറലായിരിക്കും. കൊച്ചിയിലെ ഒരു പൊതു പരിപാടിയില്‍ അതി സുന്ദരിയായി പങ്കെടുത്ത സ്വാസിക വിജയുടെ ഏറ്റവും പുതിയ വീഡിയോ കാണാം...

Buy Now on CodeCanyon