Surprise Me!

സാന്ത്വനത്തിലെ വില്ലത്തി ജയന്തിക്ക് നാളെ മിന്നുകെട്ട്

2021-11-28 5,155 Dailymotion

സാന്ത്വനം സീരിയലിലെ വില്ലത്തിയാണെങ്കിലും ജയന്തിയെ സ്നേഹിക്കുന്ന നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അപ്സരയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ കാര്യം നടക്കാന്‍ പോവുകയാണ്. നടി സ്നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ആശംസകളുമായി വന്നതോടെയാണ് അപ്സര വിവാഹിതയാവാന്‍ പോകുന്ന കാര്യം പുറംലോകം അറിയുന്നത്

Buy Now on CodeCanyon