Surprise Me!

3 Indian Players Who Could Be Benched For The 2nd Test vs New Zealand When Virat Kohli Arrives

2021-11-30 266 Dailymotion

3 Indian Players Who Could Be Benched For The 2nd Test vs New Zealand When Virat Kohli Arrives<br />ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴുവരെ മുംബൈയില്‍ നടക്കാന്‍ പോവുകയാണ്. രണ്ടാം ടെസ്റ്റിലേക്ക് നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തമാവും. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തുമെന്നുറപ്പ്, മുംബൈ ടെസ്റ്റില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. <br /><br /><br />

Buy Now on CodeCanyon