All You Need To Know About Indian Army's New "Digital Disruptive" Uniform<br />ഇന്ത്യന്‍ കരസേനക്ക് പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വര്‍ഷം ജനുവരി 15നു നടക്കുന്ന സൈനിക ദിന പരേഡില്‍ അവതരിപ്പിക്കാനാണ് നീക്കം.ഒലിവും മണ്ണും ഉള്‍പ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉള്‍ക്കൊള്ളുന്ന യൂണിഫോമുകള്‍, സൈനികരുടെ വിന്യാസ മേഖലകളും അവര്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്<br /><br /><br />