Surprise Me!

Virat Kohli equals the most embarrassing record in Test cricket

2021-12-03 458 Dailymotion

Virat Kohli equals the most embarrassing record in Test cricket<br />ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള നായകന്‍ വിരാട് കോലിയുടെ മടങ്ങിവരവ് നാണക്കേടില്‍ കലാശിച്ചു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പൂജ്യത്തിനു പുറത്തായി.ഈ ഇന്നിങ്‌സില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതോടെ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം കോലിയും എത്തിയിരിക്കുകയാണ്.<br /><br />

Buy Now on CodeCanyon