Surprise Me!

Months after helicopter accident, Yusuff Ali visits his saviours; Viral Video

2021-12-06 258 Dailymotion

Months after helicopter accident, Yusuff Ali visits his saviours; Viral Video<br />ഏഴുമാസം മുമ്പ് കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടസമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് നന്ദി പറയാന്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി എത്തിയതായിരുന്നു. അപ്പോഴാണ് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാന്‍ കാഞ്ഞിരമറ്റം സ്വദേശി ആമിനയും വന്നത്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: ''ജപ്തിയുണ്ടാകില്ല പോരേ'<br /><br /><br />

Buy Now on CodeCanyon