Kohli wishes fan on his birthday, video goes viral

സഹതാരങ്ങള്‍ക്കൊപ്പം ഹോട്ടലിന്റെ സ്റ്റെപ്പ് ഇറങ്ങി വരുന്നതിനിടെ ആരാധകന്‍ കോഹ്ലിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസിച്ചാണ് ഇന്ത്യന്‍ നായകന്‍ നടന്നു നീങ്ങിയത്.