Virat Kohli refused to quit after BCCI asked outgoing captain to step down, says report
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ നായക കരിയറിന് വലിയ തിരിച്ചടി നല്‍കി ബിസിസി ഐ.കോലിക്ക് ഏകദിന നായകസ്ഥാനവും രോഹിത്തിന് വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്