Surprise Me!

IPL 2022: 5 released openers who can earn big bucks in the mega auction

2021-12-09 1,620 Dailymotion

IPL 2022: 5 released openers who can earn big bucks in the mega auction<br />IPLടീമുകളിലെല്ലാം വലിയ മാറ്റം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ എല്ലാ ടീമുകള്‍ക്കും മികച്ച ഓപ്പണര്‍മാരെ വേണം. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ മികവ് കാട്ടിയവര്‍ കോടികള്‍ തന്നെ വാരിയേക്കും. ഇത്തരത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.<br /><br />

Buy Now on CodeCanyon