Farmers vacate Delhi borders suspending year-long agitation
ഉജ്വലമായ സമര മാതൃക തീര്‍ത്ത് വിജയം നേടിയ കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിക്കാന്‍ തുടങ്ങി. വഴിയോരങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മടക്കം.
റോഡുകളിൽ പാട്ടുപാടി നൃത്തം ചവിട്ടിയാണ് കർഷകർ മടക്കം ആരംഭിച്ചത്. വാഹനങ്ങളിൽ വലിയ സ്പീക്കറുകൾവച്ച് വഴിനീളെ സംഗീതവുമായാണ് മടക്കം.