Surprise Me!

ഞാൻ ഒരുപാട് അനുഭവിച്ചു..അമ്മയുടെ മരണം ഉണ്ടാക്കിയ ശൂന്യത,,ജൂഹി പറയുന്നു

2021-12-11 3 Dailymotion

Actress Juhi Rustagi about her mother<br />നടി ജൂഹി റുസ്തഗിയുടെ അമ്മ മരിച്ചത് അടുത്തിടെയാണ്. അമ്മയായിരുന്നു തനിക്ക് എല്ലാമെന്ന് ജൂഹി പറയുന്നു. അച്ഛനില്ലാത്ത വിഷമം അറിയിക്കാതെയാണ് അമ്മ തങ്ങളെ വളര്‍ത്തിയതെന്നും വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും താരം പറയുന്നു.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി നിന്നവരെ കുറിച്ചും അമ്മയുടെ ഓര്‍മകളും നടി പങ്കുവെച്ചത്<br /><br /><br />

Buy Now on CodeCanyon