Rohit Sharma pulled out of test series, Virat Kohli may also withdraw from odi series<br />മുംബൈയില്‍ പരിശീലനം നടത്തവെ രോഹിത്തിന് പരിക്കേല്‍ക്കുകയും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ കോലിയും കളിക്കില്ലെന്ന റിപ്പോര്‍ച്ചുകളാണ് വരുന്നത്.<br /><br />