Surprise Me!

ശ്രീലങ്കയിൽ തിളങ്ങുന്ന അപൂർവ ഇന്ദ്രനീലം കണ്ടെത്തി..രാജ്യം ഇനി വേറെ ലെവലാകും

2021-12-16 164 Dailymotion

Sri Lanka shows off giant natural blue sapphire<br />സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് പ്രകൃതിയുടെ സഹായമായി 310 കിലോഗ്രാം ഭാരമുള്ള ഇന്ദ്രനീലം.ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്‌നമാണ് കണ്ടെത്തിയത്.'ഏഷ്യയുടെ രാജ്ഞി' എന്ന വിശേഷണത്തോടെ രത്‌നം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു.തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള രത്‌നപുരത്ത് നിന്നാണ് ഈ ഭാരമേറിയ രത്‌നക്കല്ല് കണ്ടെത്തിയത്<br /><br /><br />

Buy Now on CodeCanyon