Uber Eats in Space!Japanese Billionaire Delivers Food To International Space Station

ബഹിരാകാശത്തും ഭക്ഷണം വിതരണം ചെയ്ത് ലോകത്തെ ഞെട്ടിച്ച് ഊബർ ഈറ്റ്സ്. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്.