Surprise Me!

ഒന്നാം സ്ഥാനക്കാരെ കുത്തി മലർത്തി കൊമ്പന്മാരുടെ കുതിപ്പ്

2021-12-20 189 Dailymotion

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയത് തകർപ്പൻ ജയം. മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ മുംബൈ സിറ്റിയെ കെട്ടുകെട്ടിച്ചത്. സഹൽ അബ്ദുൽ സമദ്, ആൽവാരോ വാസ്കസ്, പെരേര ഡിയാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ജയത്തോടെ 9 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.<br />

Buy Now on CodeCanyon