Surprise Me!

അമ്മയിലെ തെരഞ്ഞെടുപ്പ് ഫലവും തുടർ ചർച്ചകളും

2021-12-20 4 Dailymotion

താരസംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ഔദ്യോഗിക പാനല്‍ മുന്നോട്ട് വെച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ വിജയിച്ചു കയറിയിരുന്നു. നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍പിള്ളരാജുവും തെരഞ്ഞെടുക്കപ്പെട്ടു.ഇതിന് ശേഷം ഈ വിഷയത്തിൽ പല തുടർ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Buy Now on CodeCanyon