Anoop John and Anju Joseph wedding video goes viral again<br />ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധ നേടിയത്. സ്റ്റാര്‍ മാജിക് ഷോ ഡയറക്ടറായ അനൂപ് ജോണാണ് അഞ്ജുവിനെ വിവാഹം ചെയ്തത്. യൂട്യൂബ് ചാനലിലൂടെയും അഞ്ജു വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഞ്ജുവിന്റെ വിവാഹ വീഡിയോ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍<br /><br /><br />