Surprise Me!

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മറുപടിയുമായി ശരണ്യ മോഹൻ

2021-12-22 6 Dailymotion

സാമൂഹിക മാധ്യമങ്ങൾ ഇരുതല മൂർച്ചയേറിയ വാൾ പോലെയാണ് എന്ന് പറയാറുണ്ട്. ഒരേ സമയം പലർക്കും നന്മ ചെയ്യാനും പലരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളാൽ വിമർശിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. അത്തരത്തിൽ തനിക്കെതിരെ ചില സാമൂഹിക മാധ്യമങ്ങളിൽ വന്ന ഊഹാപോഹങ്ങൾക്ക് വ്യകതമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിനേത്രിയും നർത്തകിയുമായ ശരണ്യ മോഹൻ.

Buy Now on CodeCanyon