Surprise Me!

M A Yusuff Ali Helps Shahrin Who sells Fastag In Toll Plaza

2021-12-22 2 Dailymotion

M A Yusuff Ali Helps Shahrin Who sells Fastag In Toll Plaza<br />ഫാസ് ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന പെണ്‍കുട്ടിക്ക് ഇനി യൂസഫലിയുടെ സഹായം. ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിന്‍ അമാനാണ് വ്യവസായി യൂസഫലി കൈത്താങ്ങായത്.ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്<br />#MAYUsuffALi #LuluGroup #Fastag

Buy Now on CodeCanyon