KBFC star Sahal Abdul Samad is not happy with fan's rude criticism<br />ഗോളടിക്കുന്നില്ല, അസിസ്റ്റ് നല്‍കുന്നില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഗോളടിക്കാന്‍ തുടങ്ങി. ഗോളടിക്കുമ്പോള്‍ അസിസ്റ്റില്ലേ എന്ന് ചോദിക്കും.<br />#SahalAbdulSamad #KBFC #ISL