236 Omicron cases in India; PM Modi to hold review meet today<br />ഒമിക്രോണിന്റെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് നിലവിലുള്ള കോവിഡ്-19 സ്ഥിതിഗതികളും യോഗത്തില്‍ വിലയിരുത്തും<br />#Omicron