Omicron cases are rising in India, night curfew imposed in Delhi
രാജ്യത്തെ ഭീതിയിലാഴ്ത്തി ഒമിക്രോൺ വ്യാപിക്കുകയാണ് . രാജ്യത്തെ ഓമൈക്രോൺ ബാധിതരുടെ എണ്ണം 600 നോടടുത്തു.ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി.