Surprise Me!

Viral Video: Ratan Tata celebrates 84th birthday with a cupcake, song from young assistant

2021-12-30 148 Dailymotion

Viral Video: Ratan Tata celebrates 84th birthday with a cupcake, song from young assistant<br />യാതൊരുവിധ ആഢംബരങ്ങളുമില്ലാതെ വളരെ ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.ടാറ്റ ജീവനക്കാരനായ വൈഭവ് ബോയര്‍ എന്നയാളാണ് കപ്പ് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന രത്തന്‍ ടാറ്റയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ടാറ്റ മോട്ടോഴ്സ് ഫിനാന്‍സിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജറാണ് ഇദ്ദേഹം<br /><br /><br />

Buy Now on CodeCanyon