Surprise Me!

No science behind night curfews in India, says WHO chief scientist Soumya Swaminathan

2022-01-01 1,251 Dailymotion

No science behind night curfews in India, says WHO chief scientist Soumya Swaminathan<br />കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനെന്ന പേരില്‍ നടപ്പാക്കുന്ന രാത്രി കര്‍ഫ്യൂവിനെ തള്ളി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ശാസ്ത്രജ്ഞ. രാത്രി കര്‍ഫ്യൂ പോലെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ ഒരു ശാസ്ത്രവുമില്ലെന്ന് ഇന്ത്യന്‍ വംശജയായ ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ സിഎന്‍ബിസി-ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി<br /><br /><br />

Buy Now on CodeCanyon