Surprise Me!

ചൈനയിൽ കോവിഡ് കത്തിപ്പടരുന്നു ,ആളുകളെ വീടുകളിൽ പൂട്ടിയിടുന്നു

2022-01-01 1,567 Dailymotion

China welcomes 2022 with worst COVID week since taming virus<br />ചൈനയില്‍ വീണ്ടും കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ അസുഖ ബാധിതരായവരെ ഭരണകൂടം നിര്‍ബന്ധിതമായി വീടുകളില്‍ പൂട്ടിയിടുകയാണ്.കൊറോണ വ്യാപനം തടയാന്‍ ചൈന കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഭയാനകമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍<br /><br /><br />

Buy Now on CodeCanyon