Surprise Me!

പുഴുവില്‍ മമ്മൂട്ടി പീഡോഫൈല്‍?, ഇത് മമ്മൂക്കയുടെ നെഗറ്റീവ് റോളോ? | Oneindia Malayalam

2022-01-03 6 Dailymotion

Social Media in search on Mammootty's character in 'Puzhu' movie<br />മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മുപ്പത്തിയൊമ്പത് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്<br /><br /><br />

Buy Now on CodeCanyon