Watch: PM Modi tries hand at fitness equipment in Meerut

രാജ്യത്തെ യുവജനങ്ങള്‍ക്ക് ഹരം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിംനേഷ്യത്തില്‍. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ലോകോത്തര നിലവാരമുള്ള പുതിയ കായിക സര്‍വകലാശാലയ്ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷമാണ് മോദി ജിംനേഷ്യത്തിലെത്തിയതും ചില ടൂള്‍സ് ഉപയോഗിച്ച് നോക്കിയതും.