Pearle Maaney And Srinish Share Their Dubai experience, video went viral<br />സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രീനിയും.സ്വന്തമായി ഒരു യുട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ രസകരമായ യാത്രാനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് പേളിയുടേയും കുടുംബത്തിന്റേയും ദുബായി യാത്രയാണ്<br /><br /><br />