Surprise Me!

Odisha villagers invite MLA to mock inauguration of mobile tower

2022-01-06 272 Dailymotion

Odisha villagers invite MLA to mock inauguration of mobile tower<br />മോശം നെറ്റ്വര്‍ക്കില്‍ പ്രതിഷേധിച്ച് എം.എല്‍.എയെ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഗ്രാമവാസികള്‍. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ ലന്‍ജിഗഡിലെ ബി.ജെ.ഡി എം.എല്‍.എയായ പ്രദീപ് കുമാര്‍ ദിഷാരിയെയാണ് ബന്ദപാരി ഗ്രാമവാസികള്‍ വിളിച്ചുവരുത്തി പ്രതിഷേധിച്ചത്<br /><br /><br />

Buy Now on CodeCanyon