Surprise Me!

മോദിയുടെ സുരക്ഷാ വീഴ്ചയിൽ സംഭവിച്ചതെന്ത്? സൂപ്രീംകോടതി ഇടപെടുന്നു, | Oneindia Malayalam

2022-01-06 1 Dailymotion

PM’s security breach: Punjab govt forms high-level probe panel, to submit report within three days; SC to hear matter tomorrow

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കെ വിഷയം സുപ്രീംകോടതിയില്‍. പഞ്ചാബ് സര്‍ക്കാരിനോട് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രത്യേക സമിതിയെ വിഷയം പരിശോധിക്കാന്‍ നിയമിച്ചു.

Buy Now on CodeCanyon