Surprise Me!

ചിരിയുടെ ആഘോഷമായി ബ്രോ ഡാഡി റിലീസിന്

2022-01-07 16 Dailymotion

കാത്തിരിപ്പിനൊടുവിൽ ബ്രോ ഡാഡി റിലീസിന് തയ്യാറെടുക്കുന്നു. അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്നത്.മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ ആകര്‍ഷണം എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായി എത്തുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ജോഡിയായി ചിത്രത്തില്‍ മീനയാണ് എത്തുന്നത്.

Buy Now on CodeCanyon