New Zealand Thrash Bangladesh By An Innings And 117 Runs To Draw Series<br /><br />ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ തോറ്റതിന്റെ ക്ഷീണം തീർത്തുകൊടുത്ത് ന്യൂസിലാൻഡ്. ന്യൂസിലാണ്ടിനെതിരെ ഇന്നിംഗ്സ് തോല്‍വിയേറ്റ് വാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ്. കടുവകളുടെ രണ്ടാം ഇന്നിംഗ്സ് 278 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 117 റണ്‍സിനുമായിരുന്നു ന്യുസിലാൻഡിന്റെ വിജയം<br /><br />