Surprise Me!

അതിജീവിച്ച നടിക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും

2022-01-11 2,058 Dailymotion

Actress attack case: Actors Mammootty and Mohanlal comes out in support of actress

ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഇരുവരും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Buy Now on CodeCanyon