Surprise Me!

അതിരൂക്ഷമായി രാജ്യത്ത് കോവിഡ് വ്യാപനം, വീണ്ടും ലോക്ഡൗണിലേക്കോ? | Oneindia Malayalam

2022-01-12 421 Dailymotion

Massive surge: India reports 1,94,720 fresh COVID cases<br />രാജ്യത്ത് കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക്.24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9,55,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണ സംഖ്യയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്.

Buy Now on CodeCanyon